Justin Mathew
Saturday, January 16, 2010
സര്‍ജറി
മയക്കം
ഒരു നീറ്റലോടെ ഉള്ളിലെത്തുമ്പോള്‍
ഒരു മങ്ങല്‍പ്പോലെ
ഞാനദ്യമായ് കണ്ടു
പച്ചനിറങ്ങള്‍ക്കിടയില്‍
പ്രണയമില്ലാത്ത ഒരു നഗ്നത
1 comment:
വെഞ്ഞാറന്
said...
Abhinandanangal
February 13, 2010 at 3:22 AM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
1 comment:
Abhinandanangal
Post a Comment