അമേരിക്കന്‍ ചരിത്രപഠനത്തിലെ വേറിട്ടതും ശക്തമായതുമായ ഒരു ശബ്ദംകൂടി നിലച്ചു. അമേരിക്കന്‍ മുഖ്യധാര ചരിത്രത്തില്‍ നടത്തിയ പൊളിച്ചെഴുതലുകള്ക്ക് നന്ദി. നിലനില്പ്പിനുവേണ്ടിയുള്ള സമരങ്ങളെപ്പറ്റിയുള്ള പ്രൊഫസര്‍ സിന്നിന്റെ പഠനങ്ങള്‍ അമേരിക്കന്‍ ചരിത്രക്ലാസ്സുകളെ അടിമുടി മാറ്റിമാറിച്ചു. അമേരിക്കന്‍ വരേണ്യവര്ഗത്തിന്റെ വീരോധിഹാസങ്ങളും, വാഴ്ത്തിപ്പാടലുകളും മാത്രം നിറഞ്ഞ അമേരിക്കന്‍ ചരിത്രപാഠപുസ്തകങ്ങളെ ചവറ്റുകൊട്ടയിലാക്കിയതിന് സിന്നിന്റെറ ഇടപെടല്‍ നിര്ണായകമായിരുന്നു.
No comments:
Post a Comment